malayalam poem

  • Haiku രചനകൾ

    ഒക്കെ നാളെ മാറിയേക്കാം

    Read More »
  • Haiku രചനകൾ

    എല്ലാവരും

    Read More »
  • ലേഖനങ്ങൾ

    പ്രളയം കഴിഞ്ഞിട്ടില്ല

    സത്യത്തിൽ പ്രളയം കഴിഞ്ഞിട്ടില്ല! കേരളത്തിന്റെ ഹൃദയത്തിൽ പ്രളയത്തിന്റെ അംശങ്ങൾ ഇന്നും ഇരമ്പുന്നുണ്ട്. എന്നിട്ടും കോലാഹലങ്ങളുടെയും, അക്രമങ്ങളുടെയും നടുവിൽ നിൽക്കാനാണ് നമുക്കിഷ്ടം. മുക്കുവർ, പ്രളയത്തിൽ രക്ഷയുടെ വഞ്ചിയൊരുക്കിയവർ സങ്കടപ്പെടുന്നു കാണും… ഇത്രമാത്രം ചേർത്തുപിടിച്ചിട്ടു പോലും നമ്മൾ പോരിനിറങ്ങിയതിനെയോർത്ത്…പ്രളയം പഠിപ്പിച്ച ചില പാഠങ്ങൾ മറന്നു പോകരുത്. അത്ര നിസ്സഹയരാണ് ചിലപ്പോൾ മനുഷ്യർ. ചില വീണ്ടുവിചാരം നമ്മുക്ക് നല്ലതു തന്നെ…നന്മയുടെ ശേഷിപ്പുകൾ ബാക്കിയുണ്ടാവണം എന്ന ഓർമ്മപ്പെടുത്തലാണ് പ്രളയം തന്നത്, പഠിപ്പിച്ചത്. പക്ഷെ നമ്മൾ മറന്നു… ഒരു ചങ്ങാതി ആ ദിവസങ്ങളിൽ കുറിച്ചിട്ടത് ഓർക്കുന്നു”പ്രകൃതി വിതച്ചത് പ്രളയം, പ്രളയം കൊയ്യുന്നതോ……

    Read More »
  • കവിതകൾ

    കണക്ക്

    പേര് വിനു.വിനുകുട്ടനെന്ന് വീട്ടിലുംവിനു മാത്യുവെന്ന് സ്കൂളിലും വിളിച്ചു.2 കണക്കു ടീച്ചർ പറഞ്ഞകണക്കുകൾക്കെല്ലാംവിനു മാത്യു ഒന്നാമനായി. വിനു കുട്ടനാണ് അച്ഛന്റെകീശയിലെ ചില്ലറകൾ എണ്ണിയിരുന്നതും. കണക്കിന്റെ രസം പിടിച്ച വിനു മാത്യുഎഴുതിയ പരീക്ഷകളെല്ലാം ഒന്നാമൻ. വിനുക്കുട്ടൻ എണ്ണിയചില്ലറ തുട്ടുകൾകൂടി വച്ചിട്ടതിൽ നിന്നൊരെണ്ണംനീട്ടുമ്പോൾ തിളങ്ങിയദിനേശന്റെ പീടികയിലെപ്യാരീസ് മിഠായി. ഓണ പരീക്ഷയുടെമാർക്കുവന്ന ദിവസം,കണക്ക് ടീച്ചർ വിളിച്ചു…അമ്പിളി കൃഷ്ണൻ – 18വിഷ്ണു cv- 21ജോൺ പോൾ – 34വിനു മാത്യു – 48 വെരി ഗുഡ്.” എല്ലാരും കണ്ടു പഠിക്ക് “ തിടുക്കത്തിൽകുതിച്ചു ചാടി വീട്ടിലേക്ക്ഓടിയ വിനു കുട്ടൻ അച്ഛനെ നോക്കി“അച്ഛാ….…

    Read More »
  • കഥകൾ

    ചിരി

    ആഴ്ചകള്‍ കഷ്ട്ടപ്പെട്ടാണ് അവന്‍ ‘ചിരി’ എന്ന കഥ എഴുതി പൂര്‍ത്തിയാക്കിയത്. വെട്ടി തിരുത്തി അതിന്‍റെ പൂര്‍ണ്ണതയില്‍ എഴുതിവച്ചു. ‘ചിരി’ വായിച്ചവന് സംതൃപ്തിയും അതിലുപരി അഭിമാനവും തോന്നി.കഴിഞ്ഞ മാസങ്ങളില്‍ അയച്ച കഥകള്‍ പ്രസിദ്ധീകരണ യോഗ്യമാല്ലാതെ തിരിച്ചുവന്നതിനാലും,ഇനിയും അയച്ച് സ്വയം ഇളിഭ്യനാകാന്‍ താത്പര്യമില്ലത്തതിനാലും അവന്‍ കഥ തന്റെ ആയിരം ഫ്രണ്ട്സുള്ള ‘ഫേസ്ബുക്കില്‍’ പോസ്റ്റാന്‍ തീരുമാനിച്ചു.അക്ഷരതെറ്റുകളൊന്നും കൂടാതെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തീര്‍ന്നപ്പോഴും മുഖത്ത് അഭിമാനം നിറഞ്ഞുനിന്നു. ‘ചിരി’ എന്ന തലക്കെട്ടോടെ വൈകുന്നേരം 7.30 ന് ഇട്ട പോസ്റ്റിന് പിറ്റേന്ന് രാവിലെ 6 മണിയായിട്ടും പത്ത് ലൈക്കുകളില്‍ കൂടുതലൊന്നും…

    Read More »
  • ലേഖനങ്ങൾ

    സ്വപ്‌നങ്ങള്‍ തന്ന കലാം…. (ഓര്‍മ്മ )

    ബിബിന്‍ ഏഴുപ്ലാക്കല്‍ ചിലര്‍ ഓര്‍മ്മകളില്‍ അവസാനിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വപ്നങ്ങളില്‍ ഇന്നും ജീവിക്കുന്നു.ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ, ഉയരേ പറക്കാന്‍ പറഞ്ഞ ഇന്ത്യ കണ്ട ഒരു നല്ല നേതാവ്. അതിലുപരി ഒരു നല്ല മനുഷ്യത്മാവ്. അതായിരുന്നു ഡോ.അബ്ദുള്‍ കലാം. ഇത്ര മാത്രം യുവാക്കളെ സ്വാധിനിച്ച ഒരു ഇന്ത്യന്‍ നേതാവുണ്ടോ എന്ന് തന്നെ സംശയം. വാക്കുകള്‍ക്ക് മുര്‍ച്ചയും, വീക്ഷണങ്ങള്‍ക്ക് ആഴവുമുണ്ടായിരുന്നു കലാമിന്. സ്വപ്നങ്ങളേകുറിച്ച് …. ഇന്ത്യ കാണേണ്ട സ്വപ്നങ്ങളേകുറിച്ചുള്ള വ്യക്തമായ ബോധ്യമാണ് കലാമിന് ഇത്ര മാത്രം വ്യക്തികളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞത്. നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുക…..” സ്വപ്നം കാണാത്ത…

    Read More »
Back to top button
error: Content is protected !!