കഥകൾ

 • അന്ന

  മഴക്കാലം അല്ലാഞ്ഞിട്ടും ചാറ്റൽ മഴയുണ്ടായിരുന്നു …കാറിൻറെ ഗ്ലാസിൽ മഴത്തുള്ളികൾ ചിന്നിചിതറുന്നു…യാത്രയ്ക്കിടയിൽ അന്ന ചോദിച്ചു …” ജോ … റിസൾട്ട് പോസിറ്റീവ് ആയിരിക്കും അല്ലെ …?“ഇല്ല അന്ന … എനിക്കൊന്നും ഇല്ല” ജോ പറഞ്ഞു .ആശുപത്രിയിലേക്കയിരുന്നു അന്നയും ജോയും . അന്നയുമായുള്ള വിവാഹനിശ്ചയശേഷമാണ് ജോയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്!അതുപിന്നിട് ഇരുകുടുംബങ്ങളെയും വിഷമിപ്പിച്ചു.ആദ്യ തന്നെ ഡോക്ടർ പറഞ്ഞു …”പരിശോധിക്കണം അതിനുശേഷമേ പറയാൻ പറ്റു…” ജോയും അന്നയും ആ പരിശോധനയുടെ റിസൽട്ട് വാങ്ങാനാണ് പൊയ്ക്കൊണ്ടിരിക്കുന്നത് .നിശബ്ദമായ യാത്ര .വർഷങ്ങൾ ഒന്നിച്ചു ജീവിച്ച ഒരു ബന്ധം അവരെ കീഴ്പെടുത്തി .ഇനി മറ്റൊരു…

  Read More »
 • കുഞ്ഞാത്തോൾ

  Author:Sankar Ramakrishnan ചെറുപ്പത്തിലേ ഓർമ്മകൾ ഒന്ന് പൊടിതട്ടിയെടുത്തു. അമ്മയുടെ കയ്യും പിടിച്ച് ഇല്ലത്തിന്റെ ഉമ്മറകോലായിൽ ഉള്ള തമ്പ്രാക്കളെ കാണാതെ പതുങ്ങി പിന്നാമ്പുറത്തെ തൊടിയിൽ ഓടി കയറുന്നത് ഇന്നലെ കഴിഞ്ഞ പോലെ. അവിടെ വരെയേ പോകാൻ അനുവാദം ഉള്ളൂ. അമ്മക്ക് ഇല്ലത്ത് പുറംപണി ആണ്. തൊട്ടുകൂടായ്മയും തീണ്ടലും എല്ലാം കൊടികുത്തി വാഴുന്ന എന്റെ ബാല്യകാലം. പിന്നാമ്പുറത്ത് പണിക്കാർക്ക്‌ ഉള്ള കഞ്ഞിയും പയറും ഞാൻ കുടിക്കുന്നത് ജനൽപാളികളിൽ കൂടെ നോക്കുന്ന കുഞ്ഞാത്തോളിനെ ഞാൻ ഇന്നും ഓർക്കുന്നു. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതൽ കാണും. പക്ഷേ എന്റെ…

  Read More »
 • ചിരി

  ആഴ്ചകള്‍ കഷ്ട്ടപ്പെട്ടാണ് അവന്‍ ‘ചിരി’ എന്ന കഥ എഴുതി പൂര്‍ത്തിയാക്കിയത്. വെട്ടി തിരുത്തി അതിന്‍റെ പൂര്‍ണ്ണതയില്‍ എഴുതിവച്ചു. ‘ചിരി’ വായിച്ചവന് സംതൃപ്തിയും അതിലുപരി അഭിമാനവും തോന്നി.കഴിഞ്ഞ മാസങ്ങളില്‍ അയച്ച കഥകള്‍ പ്രസിദ്ധീകരണ യോഗ്യമാല്ലാതെ തിരിച്ചുവന്നതിനാലും,ഇനിയും അയച്ച് സ്വയം ഇളിഭ്യനാകാന്‍ താത്പര്യമില്ലത്തതിനാലും അവന്‍ കഥ തന്റെ ആയിരം ഫ്രണ്ട്സുള്ള ‘ഫേസ്ബുക്കില്‍’ പോസ്റ്റാന്‍ തീരുമാനിച്ചു.അക്ഷരതെറ്റുകളൊന്നും കൂടാതെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തീര്‍ന്നപ്പോഴും മുഖത്ത് അഭിമാനം നിറഞ്ഞുനിന്നു. ‘ചിരി’ എന്ന തലക്കെട്ടോടെ വൈകുന്നേരം 7.30 ന് ഇട്ട പോസ്റ്റിന് പിറ്റേന്ന് രാവിലെ 6 മണിയായിട്ടും പത്ത് ലൈക്കുകളില്‍ കൂടുതലൊന്നും…

  Read More »
 • യാത്രയിൽ

  ഇനി ഒരു നീണ്ട യാത്രയുണ്ടെങ്കിൽ അത് ദുഷ്കരമാകില്ലെന്ന് എനിക്കുറപ്പാണ് .തുടക്കം മുതൽ ഒടുക്കം വരെ ഇരിക്കാൻ സ്ഥലമില്ലാതെ….അങ്ങനെ ….ആ യാത്രയിൽ എനിക്ക് വാതിൽപടിയിലെ സ്ഥലംതന്നെ ധാരാളമായി തോന്നി…..പുറംകാഴ്ചകളും കണ്ട് ഞാൻ അവിടെ നിന്നു….ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു ….ശരിക്കും മടുത്തു…!ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് “ഷാൻ” എൻറെ അടുത്തുവന്നത്.ആ യാത്രയിൽ അവൻ എൻറെ ഒപ്പം കൂടി …അവനും ഇരിക്കാൻ സ്ഥലമില്ലയിരുന്നു …!ഉള്ളിൽ എനിക്ക് ചിരി വന്നു ….അവനും ചിരിച്ചു….തികച്ചും അവിചാരിതമായി തുടങ്ങിയ വർത്തമാനം ആ യാത്രയുടെ പ്രയാസം എല്ലാംഎന്നിൽനിന്നകറ്റി…എൻറെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി ഒളിപ്പിച്ച അവന്റെ ഉത്തരങ്ങൾ!ജീവിതത്തെ അതിന്റെ ആസ്വാദനത്തിൽ…

  Read More »
Back to top button
error: Content is protected !!