Author:Sankar Ramakrishnan ചെറുപ്പത്തിലേ ഓർമ്മകൾ ഒന്ന് പൊടിതട്ടിയെടുത്തു. അമ്മയുടെ കയ്യും പിടിച്ച് ഇല്ലത്തിന്റെ ഉമ്മറകോലായിൽ ഉള്ള തമ്പ്രാക്കളെ കാണാതെ പതുങ്ങി പിന്നാമ്പുറത്തെ തൊടിയിൽ ഓടി കയറുന്നത് ഇന്നലെ…
പേര് വിനു.വിനുകുട്ടനെന്ന് വീട്ടിലുംവിനു മാത്യുവെന്ന് സ്കൂളിലും വിളിച്ചു.2 കണക്കു ടീച്ചർ പറഞ്ഞകണക്കുകൾക്കെല്ലാംവിനു മാത്യു ഒന്നാമനായി. വിനു കുട്ടനാണ് അച്ഛന്റെകീശയിലെ ചില്ലറകൾ എണ്ണിയിരുന്നതും. കണക്കിന്റെ രസം പിടിച്ച വിനു…
എഴുത്തിന്റെ തനതായ ശൈലി കൊണ്ട് വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൃതിയാണ് ജോസ് സുരേഷിന്റെ മഴയുടെ വീട്. ധ്യാനിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഴിയുന്ന വിധത്തിലുള്ള 26 ലേഖനങ്ങള്‍. വായനയുടെ നല്ലകാലം…
ജീവിതം ചിലപ്പോൾ ‘അമ്പിളി’യെപ്പോലെയാണ്..! ഓടിക്കൊണ്ടിരിക്കും. അതൊരു സൈക്കിളിലാവുമ്പോൾ വേഗം കൂടും, തീവ്രത കടുപ്പമാകും. ‘അമ്പിളി’ സിനിമ നല്ല സിനിമയാണ്. കാലത്തിന്റെ ചില കണ്ണാടിപ്പൊട്ടുകൾ കഥയായ് പറയുന്ന കുഞ്ഞു…
ബിബിന്‍ ഏഴുപ്ലാക്കല്‍ ചിലര്‍ ഓര്‍മ്മകളില്‍ അവസാനിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വപ്നങ്ങളില്‍ ഇന്നും ജീവിക്കുന്നു.ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ,…
Kadalaass
Greek writer Nikos Kazantzakis says, “Everything in this world has a hidden meaning”. Kadalaass is an attempt to unravel the dense and rich expressivities of the reality, helping the humanity to discover the beauty and harmony amidst the diversities of the creation. This platform gives space for upcoming talents and newer articulations in Malayalam language. Kadalaass brings the wisdom of the simple nomads who stay outside the history of Malayalam language and literature, and attempts to contribute something to the world through Malayalam language. The beauty of the past and the hope of the future are given linguistic expressions in Malayalam, which can touch the human heart beyond all the differences of traditions, culture and religion, with the hope of them leading to creative expressions and experiences which are productive and liberative.